Thursday 29 November 2012

ഡെലിഗേറ്റ്‌ പാസ്സ്‌ വിതരണം എസ്‌ ബി റ്റിയില്‍ ഇന്നു കൂടി.

സംസ്ഥാനത്തെ വിവിധ എസ്‌ ബി റ്റി ശാഖകള്‍ വഴി വിതരണം ചെയ്യുന്ന കേരള രാജ്യാന്തര ചലചിത്രമേളയുടെ ഡെലിഗേറ്റ്‌ പാസ്‌ വിതരണം ഇന്നവസാനിക്കും (30.11.2012). എസ്‌ ബി റ്റിയില്‍ നിന്നും പാസ്സ്‌ കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്കായി ഡിസംബര്‍ 5,6,7 തീയതികളില്‍ തിരുവനന്തപുരത്തെ ടാഗോര്‍ തിയറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ്‌ സെല്ലില്‍ നിന്നും വിതരണം ചെയ്യുമെന്നു ചലചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. 

No comments:

Post a Comment