Sunday, 9 December 2012

ഫിലിം ഷെഡ്യൂള്‍ (10.12.2012)

കൈരളി : രാവിലെ 9.00ന്‌ ലോ.സി - ലി ഗ്രാന്‍ഡ്‌ സോയ്‌ര്‍ (92 മി.) സം - ഗുസ്‌തവ്‌ ഡി കെവം, 11.30 ലോ.സി - വെന്‍ ഐ സ യു (93 മി.) സം - ആനിമാരി ജാസിര്‍, 3.00 കോമ്പ-പ്രെസന്റെന്‍സ്‌ (110 മി.) സം - ബെല്‍മിന്‍ സോയ്‌ലിമെസ്‌, 6.00 കോംമ്പ.ഫി - ഇവാന്‍സ്‌ വുമണ്‍ (90 മി.) സം - ഫ്രാന്‍സിസ്‌ക സില്‍വ, 9.15 ലോ.സി - നൗ ഫോര്‍യെഗര്‍ (93 മി.) സം - ജസണ്‍ കോര്‍ട്ട്‌ലുണ്ട്‌.

ശ്രീ : രാവിലെ 9.15ന്‌ - തീയേ.ഫി- കാഞ്ചന സീത (90 മി.) സം - അരവിന്ദന്‍, 11.00 മല.സി - ഇത്രമാത്രം (98 മി.) സം - കെ. ഗോപിനാഥന്‍, 3.30 ഹോ - അരികെ (95 മി.) സം - ശ്രാമപ്രസാദ്‌ രാജഗോപാല്‍, 6.15 ഇന്‍ഡി. ആ - ഒണ്‍ നൈറ്റ്‌ ദി മൂണ്‍ (57 മി.) സം - റെയ്‌ചല്‍ പെര്‍ക്കിണ്‍സ്‌, 9.00 ലോ.സി - കാനിമാമ്പൊ (94 മി.) സം - അബ്‌ദുള്‍ലത്തീഫ്‌ ഹ്‌വാഡര്‍.

നിള : രാവിലെ 9.00 ന്‌ അലെ.റെ - സ്റ്റാവിസ്‌കി (120 മി.) സം - അലെന്‍ റെനെ, 11.15 ടോ.ആ - ദി ബല്ലാഡ്‌ ഓഫ്‌ റെസ്റ്റം (120 മി.) സം - അജിത സുചിത്രവീര, 3.00 ടോ.ആ - ടെമ്പിള്‍ (135 മി.) സം - ഉമേഷ്‌ വിനായക്‌ കുല്‍ക്കര്‍ണി, 6.30 അഡോ - ചിക്‌സ്‌ (90 മി.) സം - സോഫി ലെറ്റോമിയര്‍, 9.30 ശ്രീല.പാ - കര്‍മ്മ (90 മി.) പ്രസന്ന ജയകോടി.

കലാഭവന്‍ : രാവിലെ 9.00 ന്‌ ലോ.സി - മികോങ്‌ ഹോട്ടല്‍ (61 മി.) സം - അപിചാറ്റ്‌പോങ്‌ വീരസേതാകുള്‍, 11.30 ലോ.സി - പോസ്റ്റ്‌ ടെനിബ്രാസ്‌ ലക്‌സ്‌ (120 മി.) സം - കാര്‍ലോസ്‌ റേഗാഡാസ്‌, 3.15 ലോ.സി - സംഹിത (138 മി.) സം - സുമിത്രാ ഭാവേ, സുനില്‍ സുക്തന്‍കര്‍, 6.15 ലോ.സി - 36 (68 മി.) സം - നവാപോള്‍ താമ്രോഗ്രാറ്റനറിറ്റ്‌, 9.00 ലോ.സി - മൈ മുറേര്‍, സം - എന്‍ഡ്രിക്‌ റിവേറോ,

ശ്രീ പത്മനാഭ : രാവിലെ 9.15 ന്‌ ലോ.സി - വാര്‍വിച്ച്‌ (90 മി.) സം - കിം നെഗ്വേന്‍, 11.30 ടോപ്‌.ആ - ഡ്രാപ്‌ചി (78 മി.) സം - അരവിന്ദ്‌ അയ്യര്‍, 3.00 മത്സ.വി - ദ ലാസ്റ്റ്‌ സ്റ്റെപ്പ്‌ (88 മി.) സം - അലി മുസാഫ, 6.00 ലോ.സി - ഫോര്‍ സണ്‍സ്‌ (105 മി.) സം - ബോഥന്‍ സ്‌ലാമ, 9.00 മത്സ.വി - ഫിലിമിസ്‌താന്‍ (117 മി.) സം - നിതിന്‍ കക്കര്‍.

അഞ്‌ജലി : രാവിലെ 9.30 ന്‌ ലോ.സി - ബിസിനസ്സ്‌ ആസ്‌ യൂഷ്വല്‍ (88 മി.) സം - വാലന്റൈന്‍ വാസിയാനോവിച്ച്‌, 11.45 മത്സ.വി - ഭൂമിയുടെ അവകാശികള്‍ (114 മി.) സം - ടി.വി.ചന്ദ്രന്‍, 3.00 മല.സി - ഒഴിമുറി (126 മി.) സം - കെ.മധുപാല്‍, 6.00 മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്‍ (148 മി.) സം - ദീപ മേത്ത, 9.00 ഇന്ത്യ.സി - ടിയേഴ്‌സ്‌ ഓഫ്‌ നന്ദീഗ്രാം (115 മി.) സം - സര്‍ഫ്രാസ്‌ ആലം ശ്യാമള്‍ കര്‍മാകര്‍.
ശ്രീകുമാര്‍ : രാവിലെ 9.30 ന്‌ പോള്‍.കോ - ഇന്നസെന്‍സ്‌ (94.മി) സം - പോള്‍ കോക്‌സ്‌, 11.30 മത്സ.വി - ടുഡെ (88 മി.) സം - അലൈന്‍ ഗോമിസ്‌, 3.00 ലോ.സി - അരിരാങ്‌ (100 മി.) സം - കിം കി ഡുക്‌, 6.00 ഇന്‍ഡി.ആ - ടുമെലഹ്‌ (106 മി.) സം - ഇവാന്‍സ്‌ സെന്‍, 9.00 ലോ.സി - മെലാന്‍കോളിയ (136 മി.) സം - ലാര്‍സ്‌ വോണ്‍ ട്രയര്‍.
അജന്ത : രാവിലെ 9.15ന്‌ മത്സ.വി - നോസ്‌ വെമോസ്‌ പപ്പാ (89മി.) സം - ലൂസിയ കരേറാസ്‌, 11.30 ഹെ.ഇ - ദി പ്രീസ്റ്റ്‌ ആന്റ്‌ ദി ഗേള്‍ (90 മി.) സം - ജ്വോക്കിം പെഡ്രൊ ഡി അന്‍ഡ്രാഡെ, 3.00 ഇന്ത്യ.സി - ചിത്രാംഗദ (138 മി.) സം - ഋതുപര്‍ണഘോഷ്‌, 6.00 കണ്‍.ഫോ - മദേഴ്‌സ്‌ സോള്‍ (95.മി) സം - നുഎ ജിയാങ്‌ പാം, 9.00 അഡോ - ബെല്ലെ എപ്പൈന്‍ (80 മി) സം - റബേക്ക സ്ലോട്ടോവിസ്‌കി.
ന്യു : രാവിലെ 9.00ന്‌ ലോ.സി - ഷെയിംലെസ്സ്‌ (84.മി) സം - ഫിലിപ്പ്‌ മാഴ്‌സ്‌വിസ്‌കി, 11.30 മല.സി - ചായില്യം (92 മി) മനോജ്‌ കാന, 3.00 ലോ.സി - 3 (115 മി.) സം - പാബ്ലോ സ്റ്റോള്‍, 6.30 ലോ.സി - ലൈക്ക്‌ സം വണ്‍ ഇന്‍ ലൗ (109 മി) സം - അബ്ബാസ്‌ കിരസ്‌തോമി, 9.00 കുറ - ഐ ലൗ ഇന്‍ ഫിയര്‍ (103 മി) സം - അകിര കുറസോവ.
രമ്യ : രാവിലെ 9.30 ന്‌ കണ്‍.ഫോ - ഡോണ്ട്‌ ബി അഫ്രൈഡ്‌ ബി (90 മി.) സം - ഡാങ്‌ ഡി ഫാന്‍, 11.45 ലോ.സി - എല്ലസ്‌ (99 മി.) സം - മാള്‍ഗറോസാറ്റ സുമോവസ്‌ക, 3.15 ലോ.സി - ദി ഡിലെ - സം- റോഡ്രിഗോ പ്ലാ, 6.15 ഹോളി മോട്ടോര്‍സ്‌, 9.00 ലോ.സി - ഹോളി മോട്ടോര്‍ഴ്‌സ്‌ (103 മി.) സം - ലിയോസ്‌ കാരക്‌സ്‌.
ധന്യ : രാവിലെ 9.15 ന്‌ ലോ.സി - 7 ഡെയ്‌സ്‌ ഇന്‍ ഹെവന്‍ (129 മി.) സം - ലോറന്റ്‌ കാന്ററ്റ്‌, ബെനീഷ്യോ ഡെല്‍ ടൊറൊ, ജൂലിയോ മെഡം, ഗ്യാസപര്‍ നോയ്‌, ഏലിയാ സുലൈമാന്‍, ജുവാന്‍ കാര്‍ലോസ്‌ ടാബ്ലോ, പാബ്ലോ ട്രാപിറോ, 11.30 അഡോ - ലൗ ലൈക്ക്‌ പോയ്‌സണ്‍ (92. മി) സം - കാറ്റെല്‍ ക്യുലീവറെ, 3.00 ഹെ.ഇ - ദ റസിഡന്‍സ്‌ (70 മി.) ടയാഗോ മാറ്റ മാക്കഡോ, 6.30 അലെ.റെ - ലാസ്റ്റ്‌ ഇയര്‍ അറ്റ്‌ മറൈന്‍ബാദ്‌ (94 മി.) സം - അലെന്‍ റെനെ, 9.15 ഹോമേ - ഓളവും തീരവും (120 മി.) പി.എന്‍ മേനോന്‍.
നിശാഗന്ധി : വൈകുന്നേരം 6.30ന്‌ റിട്രൊ - ചെമ്മീന്‍ (140 മി) സം - രാമു കാര്യാട്ട്‌.

No comments:

Post a Comment