Monday, 10 December 2012

ഫിലിം ഷെഡ്യൂള്‍ (11.12.2012)

കൈരളി : രാവിലെ 9.00 ന്‌ ലോ.സി - ഇന്‍ ദ ഇയര്‍ ഓഫ്‌ ദി ടൈഗര്‍, 11.30 മത്സ.വി - ദി റിപ്പന്റന്റ്‌ (87 മി.) സം - മെര്‍സാക്‌ അലൗഷി, 3.00 ലോ.സി - ടൂറിങ്‌ ടാക്കീസ്‌ സം - ഗജേന്ദ്ര അഹിരെ, 6.00 ഹിച്ച്‌.കോ - ദി ലോഗര്‍ (74 മി.) സം - ആല്‍ഫ്രെഡ്‌ ഹിച്ച്‌കോക്ക്‌, 9.15 മത്സ.വി - ഇവാന്‍സ്‌ വുമണ്‍ (90 മി.) സം - ഫ്രാന്‍സിസ്‌ക സില്‍വ.

ശ്രീ : രാവിലെ 9.00 ന്‌ മത്സ,വി - സ്റ്റാ.നിന (105 മി.) സം - മന്നി പാലോ, 11.00 മല.സി - ഫ്രൈഡെ (103 മി) സം -ലിജിന്‍ ജോസ്‌, 3.30 മത്സ.വി - എ ടെര്‍മിനല്‍ ട്രസ്റ്റ്‌ (114 മി.) സം - മസായുക്കി സു, 6.15 റിട്രൊ - കടല്‍പ്പാലം സം -കെ.എസ്‌.സേതുമാധവന്‍, 9.00 തീയേ.ഫി - റോമിയോ ആന്റ്‌ ജൂലിയറ്റ്‌ (120 മി.) സം - ഫ്രാങ്കോ സെഫറലീ.


നിള : രാവിലെ 9.30 ന്‌ അഡോ- മെമ്മറി ലെയ്‌ന്‍ (98 മി.) സം - മിഖായല്‍ ഹെര്‍സ്‌, 11.15 ടോ.ആ - ഹോളി മോട്ടോര്‍സ്‌, 3.15 അലെ.റെ - പ്രൈവറ്റ്‌ ഫിയേഴ്‌സ്‌ ഇന്‍ പബ്ലിക്‌ സ്‌പെയ്‌സസ്‌ (120 മി.) സം - അലെന്‍ റെനെ, 6.30 അരവിന്ദന്‍ മെമ്മോറിയല്‍ ലക്‌ചര്‍, 9.30 ശ്രീല.പാ - ബട്ടര്‍ഫ്‌ളൈ സിംഫണി സം - ജയാനന്ദ ചന്ദ്രസിരി.

കലാഭവന്‍ : രാവിലെ 9.00 ന്‌ ലോ.സി - പുവര്‍ ഫോക്ക്‌ (105 മി.) സം -മിഡി ഇസഡ്‌, 11.30 ലോ.സി - സീസര്‍ മസ്റ്റ്‌ ഡൈ (76 മി.) സം - പാലോ തവിയാനി, 3.15 ലോ.സി - ഡോര്‍മെന്റ്‌ ബ്യൂട്ടി (115 മി) സം - മാര്‍ക്കോ ബെല്ലോച്ചിയോ, 6.15 ലോ.സി - ഡെ (78 മി.) സം - അര്‍മല്‍ ഹോസ്റ്റ്യു, 9.00 ലോ.സി - ഫ്‌ളവര്‍ ബട്ട്‌സ്‌ (91 മി.) സം - സ്‌ഡേനെക്‌ ജിറാസ്‌കി.

ശ്രീ പത്മനാഭ : രാവിലെ 9.15 ന്‌ - 36, 11.30 ഇന്ത്യ.സി - കോസ്‌മിക്‌ സെക്‌സ്‌ (97 മി.) സം - അമിതാഭ്‌ ചക്രബര്‍ത്തി, 3.00 ലോ.സി - ദി ഗാര്‍ഡനെര്‍ (84 മി.) സം - മൊഹ്‌സെന്‍ മാക്‌മല്‍ബഫ്‌, 6.00 മത്സ.വി - പ്രെസന്റ്‌ ടെന്‍സ്‌ (110 മി.) സം - ബെല്‍മിന്‍ സോളിമസ്‌, 9.00 ലോ.സി - മി ആന്റ്‌ യു (103 മി.) സം ബെര്‍ണാര്‍ഡോ ബര്‍ട്ട്‌ലൂച്ചി.

അഞ്‌ജലി : രാവിലെ 9.00 ന്‌ ലോ.സി - ലോറന്‍സ്‌ എനിവെയ്‌സ്‌ (168 മി.) സം - സേവ്യര്‍ ഡോളന്‍, 12.00 മത്സ.വി - യെമ സം - ജാമില സഹറൗറി, 3.00 മല.സി - ആകാശത്തിന്റെ നിറം (117 മി) സം - ഡോ.ബിജു, 6.00 മത്സ.വി - ഐ.ഡി (90 മി.) സം - കമല്‍.കെ.എം, 9.00 ലോ.സി - ഏഞ്ചല്‍സ്‌ ഷെയര്‍ (106 മി.) സം - കെന്‍ ലോച്ച്‌.

ശ്രീകുമാര്‍ : രാവിലെ 9.30 ന്‌ ഹെലേ.ഇ - സോംങ്‌സ്‌ ഓഫ്‌ ബാല്‍ (77 മി.) സം - ഹെലേന ഇഗ്നസ്‌, 11.30 ലോ.സി - മൈ ട്രൈബ്‌ (95 മി.) സം - ഗോളിമിര്‍സ അസ്‌ദി, 3.00 ഇന്ത്യ.സി - ദി ക്രൈയര്‍ (139 മി) സം - അഥേയപര്‍ത്ത രാജന്‍, 6.00 യെമ - മൊയ്‌ യെറ്റ്‌ മോണ്‍ ബ്ലാങ്ക്‌ (89 മി.) സം - പിയറി യെമാഗോ, 9.00 ലോ.സി - പിയത്ത (104 മി.) സം - കിം കി ഡുക്‌.

അജന്ത : രാവിലെ 9.15ന്‌ ലോ.സി - ഒമര്‍ കില്‍ഡ്‌ മി (85 മി.) സം - റോസ്‌ച്‌ഡി സെം, 11.30 ഇന്ത്യ.സി -വേവ്‌സ്‌ ഓഫ്‌ സൈലന്‍സ്‌ (96 മി.) സം -ജഹ്നു ബറുവ, 3.00 ഇന്ത്യ.സി - സൗണ്ട്‌ (100 മി.) സം - കൗശിക്‌ ഗാംഗുലി, 6.00 കണ്‍.ഫോ - മൂണ്‍ അറ്റ്‌ ദി ബോട്ടം ഓഫ്‌ ദി വെല്‍ (121 മി.) സം -വിന്‍ സണ്‍ നെഗ്യുയെന്‍, 9.00 അഡോ - ചിക്‌സ്‌ (90 മി.) സം - സോഫീ ലെറ്റോര്‍ണര്‍

ന്യു : രാവിലെ 9.00 ന്‌ ലോ.സി - റാനിയ (85 മി.) സം - റോബര്‍ട്ട്‌ മാര്‍ക്യൂസ്‌, 11.30 ലോ.സി - ബാഡ്‌ സീഡ്‌സ്‌ (95 മി.) സം - സഫി നെബൗ, 3.00 ലോ.സി - ഔട്ട്‌റേജ്‌ ബിയോണ്ട്‌ സം - തകേഷി കിറ്റാനോ, 6.30 മത്സ.വി - മൈ യൂണിവേഴ്‌സ്‌ ഇന്‍ ലോവര്‍കെയ്‌സ്‌ (90 മി.) സം - ഹാറ്റ്വേ വിവേഴ്‌സ്‌, 9.00 കുറ- ദി ഇഡിയറ്റ്‌ (166 മി.) സം - അകിര കുറസോവ.

രമ്യ : രാവിലെ 9.30 ന്‌ കണ്‍.ഫോ - മിസ്‌ തു ഹൗ (90 മി.) സം - പാം കെ നാം, 11.45 ഇന്‍ഡി.ആസ്‌ - ഹിയര്‍ ഐ ആം (90 മി.) സം - ബെക്ക്‌ കോലെ, 3.15 ലോ.സി - ദി ഫിഫ്‌ത്‌ സീസണ്‍ (93 മി.) സം - പീറ്റര്‍ ബ്രെസണ്‍സ്‌, ജസീക്ക വുഡ്‌വര്‍ത്ത്‌, 6.15 മത്സ.വി - നോസ്‌ വെമോസ്‌ പപ്പാ (89 മി.) സം - ലൂസിയ കരേരാസ്‌, 9.00 തീയേ.ഫി - കളിയാട്ടം (130 മി.) സം -ജയരാജ്‌.

ധന്യ : രാവിലെ 9.15 ന്‌ ഹെ.ഇഗ്ന - ലൈറ്റ്‌ ഇന്‍ ഡാര്‍ക്ക്‌നെസ്സ്‌ (83 മി.) ഹെലേന ഇഗ്നസ്‌, 11.30 അഡോ - ബെല്ലെ എപ്പിനെ (80 മി.) സം - റെബേക്ക സ്ലോട്ടോവ്‌സ്‌കി, 3.00 ലോ.സി - ഷെയിംലെസ്സ്‌ (84 മി.) സം -ഫിലിപ്പ്‌ മാഴ്‌സെവ്‌സ്‌കി, 6.30 ശ്രീല.പാക്കേ - ഹിം, ഹിയര്‍ ആഫ്‌റ്റര്‍ (104 മി.) സം - അശോക ഹാന്റഗാമ, 9.15 അലെ.റെ - ഗൂര്‍ണിക (13 മി.) സം - റോബര്‍ട്ട്‌ ഹെസ്സന്‍സ്‌, അലെന്‍ റെനെ, ഹിരോഷിമ മൈ ലൗ (90 മി) സം - അലെന്‍ റെനെ.

നിശാഗന്ധി : വൈകുന്നേരം 6.30ന്‌ ത്രി (സം - ഐശ്വര്യാ ധനുഷ്‌)

No comments:

Post a Comment