Wednesday, 12 December 2012

ഫിലിം ഷെഡ്യൂള്‍ (13.12.2012)

കൈരളി : രാവിലെ 9.00ന്‌ ലോ.സി - ഹോഴ്‌സസ്‌ ഓഫ്‌ ഗോഡ്‌ (115 മി.) സം - നാബില്‍ അയൗച്ച്‌, 11.30 ഇന്ത്യ.സി - സംഹിത (138 മി.) സം - സുമിത്ര ഭാവേ, സുനില്‍ സുക്തന്‍കര്‍, 3.00 മത്സ.വി - ദി ലാസ്റ്റ്‌ സെറ്റെപ്പ്‌ (88 മി.) സം - അലി മൊസാഫ, 6.00 ഹി.കോ - ഡൗണ്‍ഹില്‍ (80 മി.) സം - ആല്‍ഫ്രെഡ്‌ ഹിച്ച്‌കോക്ക്‌, 9.15 ലോ.സി - ദി ഗാര്‍ഡനെര്‍ (84 മി.) സം - മോഹ്‌സെന്‍ മക്‌മല്‍ബഫ്‌.

ശ്രീ : രാവിലെ 9.00ന്‌ മത്സ.വി - എ ടെര്‍മിനല്‍ ട്രസ്റ്റ്‌ (114 മി.) സം - മസായുക്കി സോ, 11.00 മല.സി - ഇന്ത്യന്‍ റുപ്പി (155 മി.) സം - രഞ്‌ജിത്ത്‌ ബാലകൃഷ്‌ണന്‍, 3.30 തീയേ.ഫി - ഇക്വസ്‌ (137 മി.) സം - സിഡ്‌നി ലുമെറ്റ്‌, 6.15 ഹോമേ - പെരുന്തച്ചന്‍ (120 മി.) സം - അജയന്‍, 9.00 - ഹെ.ഇ - മി. സ്‌ഗാന്‍സെറല്ല-ദി സൈന്‍സ്‌ ഓഫ്‌ ലൈറ്റ്‌ (90 മി.) സം - ജോയല്‍ പിസിനി.

നിള : രാവിലെ 9.30ന്‌ പോള്‍.കോ -മൈ ഫസ്റ്റ്‌ വൈഫ്‌ (96 മി.) സം - പോള്‍ കോക്‌സ്‌, 11.15 കുറ - മഡാഡയോ (134 മി.) സം - അകിര കുറസോവ, 3.00 ലോ.സി - റാനിയ (85 മി.) സം - റോബര്‍ട്ട്‌ മാര്‍ക്യൂസ്‌, 6.30 ഇന്ത്യ.സി - വേവ്‌സ്‌ ഓഫ്‌ സൈലന്‍സ്‌ (96 മി.) സം - ജാനു ബറുവ, 9.30 അഡോ - ദ ഫ്രെഞ്ച്‌ കിസ്സേഴ്‌സ്‌ (90 മി.) സം - റിയാദ്‌ സറ്റൗഫ്‌.

കലാഭവന്‍ : രാവിലെ 9.00ന്‌ ഇന്ത്യ.സി - ടിയേഴ്‌സ്‌ ഓഫ്‌ നന്ദീഗ്രാം (115 മി.) സം - സര്‍ഫ്രാസ്‌ ആലം ശ്യാമള്‍ കര്‍മാര്‍ക്കര്‍, 11.30 ന്‌ ലോ.സി - വെന്‍ ഐ സോ യു (93 മി.) സം - അനിമാരി ജാസിര്‍, 3.15ന്‌ ഇന്ത്യ.സി - കോസ്‌മിക്‌ സെക്‌സ്‌ (97 മി.) സം - അമിതാഭ്‌ ചക്രബര്‍ത്തി, 6.15 ന്‌ ലോ.സി - വിത്ത്‌ യു വിത്തൗട്ട്‌ യു (90 മി.) സം - പ്രസന്ന വിതനാഗ്‌, 9.00 ലോ.സി - റസ്റ്റ്‌ ആന്റ്‌ ബോണ്‍ (120 മി.) സം -ജാക്വിസ്‌ ഓഡിയാര്‍ഡ്‌.

ശ്രീ പത്മനാഭ : രാവിലെ 9.15ന്‌ മത്സ.വി - ഐ.ഡി. (90 മി.) സം - കമല്‍ കെ.എം, 11.30 ലോ.സി - മി ആന്റ്‌ യു (103 മി.) സം - ബര്‍ണ്ണാര്‍ഡോ ബര്‍ട്ട്‌ലൂച്ചി, 3.00 മത്സ.വി - യെമ സം - ജാമില സഹറൗറി, 6.00 ലോ.സി - പൂങ്‌ സാന്‍ (121 മി.) സം - ജെയ്‌ഹോങ്‌ ജുന്‍, 9.00 ലോ.സി - ഡോര്‍മന്റ്‌ ബ്യൂട്ടി (115 മി.) സം - മര്‍ക്കോ ബെല്ലൂച്ചി.

അഞ്‌ജലി : രാവിലെ 9.30ന്‌ ലോ.സി - ടങ്‌സ്റ്റണ്‍ (98 മി.) സം - ഗിയോര്‍ഗസ്‌ ജിയോര്‍ഗോപൗലോസ്‌, 11.45 മത്സ.വി - ഷട്ടര്‍ (136 മി.) സം - ജോയി മാത്യു, 3.00 മല.സി - ഇത്രമാത്രം (98 മി.) സം - കെ.ഗോപിനാഥന്‍, 6.00 ലോ.സി - അമോര്‍ (127 മി.) സം - മിഖായേല്‍ ഹനേക്കി, 9.00 ലോ.സി - സംതിങ്‌ ഇന്‍ ദ എയര്‍.

ശ്രീകുമാര്‍ : രാവിലെ 9.30 ന്‌ ലോ.സി - മൈ ട്രൈബ്‌ (95 മി.) സം - ഗോളമെര്‍സ അസാദി, 11.30 ലോ.സി - പീപ്പിള്‍ മൗണ്ടെയ്‌ന്‍ പീപ്പിള്‍ സി (91 മി.) സം - ഷാങ്‌ജുങ്‌ കൈ, 3.00 ലോ.സി - മലെന്‍കൊളിയ (136 മി.) സം - ലാര്‍സ്‌ ഓണ്‍ ട്രൈയര്‍, 6.00 യെമ- വെന്റമി, ഐ എന്‍ഫെന്റ്‌ (95 മി.) സം - പിയറി യെമാഗോ, 9.00 ലോ.സി - ദി ക്യാച്ച്‌ (110 മി.) സം - റിതൈ പാംഹ്‌.

അജന്ത : രാവിലെ 9.15 ന്‌ ലോ.സി - ഔര്‍ ചില്‍ഡ്രന്‍ (111 മി.) സം - ജോചിം ലഫോസെ, 11.30 ഹെ.ഇഗ്ന- ദ റെഡ്‌ ലൈറ്റ്‌ ബാന്‍ഡിറ്റ്‌ (92 മി.) സം - റൊജീറിയോ സ്‌കാന്‍സെര്‍ലാ, 3.00 ടോ.ആ - കൂര്‍മ്മാവതാര (125 മി.) സം - ഗിരിഷ്‌ കാസറവള്ളി, 6.00 ഇന്‍.ആ - സാംസണ്‍ ആന്റ്‌ ദലീല (110 മി.) സം - വാര്‍വിക്‌ തോംടണ്‍, 9.00 അഡോ.ഫി - മെമ്മറി ലെയ്‌ന്‍ (98 മി.) സം - മിഖായല്‍ ഹെര്‍സ്‌.

ന്യു : രാവിലെ 9.00 അലെ.റെ - ദ ടൈം ഓഫ്‌ റിട്ടേണ്‍ (115 മി.) സം - അലെന്‍ റെനെ, 11.30 കുറ - സാന്‍ജുറോ (96 മി.) സം - അകിര കുറസോവ, 3.00 ലോ.സി - ദ ഫിഫ്‌ത്‌ സീസണ്‍ (93 മി.) സം - പീറ്റര്‍ ബ്രെസന്‍സ്‌, ജസീക്ക വുഡ്‌വര്‍ത്ത്‌, 6.30 തിയേ.ഫി - ഹാംലെറ്റ്‌ (242 മി.) സം - കെന്നത്‌ ബ്രാനാഹ്‌.

രമ്യ : രാവിലെ 9.30ന്‌ മല.സി - ചായില്യം (92 മി.) സം - മനോജ്‌ കാനാ, 11.45 മത്സ.വി - മൈ യൂണിവേഴ്‌സ്‌ ഇന്‍ ലോവര്‍കെയ്‌സ്‌ (90 മി.) സം - ഹാറ്റിയുവേ വിവറോസ്‌, 3.15 ലോ.സി - ബാഡ്‌ സീഡ്‌സ്‌ (95 മി.) സാഫി നെബോ, 6.15 ലോ.സി - ഒമര്‍ കില്‍ഡ്‌ മി (85 മി.) സം - റൊഷ്‌ദി സെം, 9.00 ലോ.സി - ലൈക്ക്‌ സംവണ്‍ ഇന്‍ ലൗ (109 മി.) സം - അബ്ബാസ്‌ കിയറോസ്‌തമി.

ധന്യ : രാവിലെ 9.15ന്‌ ലോ.സി - 3 (115 മി.) സം- പാബ്ലോ സ്റ്റോള്‍, 11.30 കുറ - സ്‌ട്രെ ഡോഗ്‌ (122 മി.) സം - അകിര കുറസോവ, 3.00 ലോ.സി - റോസ്‌ (94 മി.) സം- വ്‌ജോ സമര്‍സോവ്‌സ്‌കി, 6.30 ശ്രീ.പാ - ബട്ടര്‍ഫ്‌ളൈ സിംഫണി സം - ജയന്ത ചന്ദ്രസ്രീ, 9.15 അലെ - നൈറ്റ്‌ ആന്റ്‌ ഫോഗ്‌ (32 മി.) സം- അലെന്‍ റെനെ, സ്റ്റാച്യൂസ്‌ ഓള്‍സോ ഡൈ (30 മി.) സം - അലെന്‍ റെനെ, തൗട്ട്‌ ല മെമ്മോയര്‍ ദു മോണ്ടെ (21 മി.) സം - അലെന്‍ റെനെ, ലെ ചാന്റ്‌ ദു സ്റ്റൈറനി (19 മി.) സം - അലെന്‍ റെനെ.

നിശാഗന്ധി : വൈകുന്നേരം 6.30ന്‌ ഹോമേ - സമ്മോഹനം സം -സി.പി പത്മകുമാര്‍

No comments:

Post a Comment