Tuesday, 11 December 2012

ഫിലിം ഷെഡ്യൂള്‍ (12.12.2012)

കൈരളി : രാവിലെ 9.00ന്‌ ലോ.സി - കാമിയോണ്‍ (94 മി.) സം റഫേല്‍ ഒല്ലെറ്റ്‌, 11.30 മത്സ.വി - ഐ.ഡി (90.മി) സം- കെ.എം.കമല്‍, 3.00 ന്‌ മത്സ.വി - ഫിലിമിസ്‌താന്‍ (117 മി.) സം - നിതിന്‍ കക്കര്‍, 6.00 ഹിച്ച്‌.കോ - ദി പ്ലെഷര്‍ ഗാര്‍ഡന്‍ (75 മി.) ആല്‍ഫ്രെഡ്‌ ഹിച്ച്‌കോക്ക്‌, 9.15 മത്സ.വി -യെമ സം - ജാമില സഹ്‌റൗറി.

ശ്രീ : രാവിലെ 9.15ന്‌ റിട്രൊ - അടിമകള്‍ (145 മി.) സം - കെ.എസ്‌.സേതുമാധവന്‍, 11.00 മല.സി - ഈ അടുത്തകാലത്ത്‌ (160 മി.) സം - അരുണ്‍ അരവിന്ദ്‌, 3.30 - തീയേ.ഫിലി - സ്‌ട്രീറ്റ്‌ കാര്‍ നെയിംഡ്‌ ഡിസയര്‍ (122 മി.) സം - എലിയ കസന്‍, 6.15 മത്സ.വി - എ ടെര്‍മിനല്‍ ട്രസ്റ്റ്‌ (114 മി.) സം - മസായുകി സുവോ, 9.00 - കണ്‍.ഫോ - വെന്‍ ദി ടെന്‍ത്‌ മന്‍ത്‌ കംസ്‌ (95 മി.) സം -നാത്‌ മിന്‍ഹ്‌ ഡാങ്‌.

നിള : രാവിലെ 9.30ന്‌ പോ.കോ- എ വുമണ്‍സ്‌ ടെയ്‌ല്‍ (93 മി.) സം - പോള്‍ കോക്‌സ്‌, 11.15 ലോ.സി - ഔട്ട്‌റേജ്‌ ബിയോണ്ട്‌ സം - തകേഷി കിറ്റാനോ, 3.15 കുറ- ഡ്രങ്കണ്‍ എയ്‌ഞ്ചല്‍ (98 മി.) സം- അകിര കുറസോവ, 6.30 ലോ.സി എല്ലീസ്‌ (99 മി.) സം -മള്‍ഗോര്‍സാറ്റ സുമോവ്‌സ്‌ക, 9.30 അലെ-റെ - ഗുര്‍ണിക (13 മി.) സം - അലെന്‍ റെനെ, റോബര്‍ട്ട്‌ ഹെസ്സന്‍സ്‌, ഹിരോഷിമ മൈ ലൗ (90 മി.) സം - അലെന്‍ റെനെ.

കലാഭവന്‍ : രാവിലെ 9.00 ന്‌ ലോ.സി - ഫ്‌ളോര്‍ബെല്ല (119 മി.) സം - വിസന്റി ആല്‍വ്‌സ്‌ ഡു, 11.30 ലോ.സി - വെയര്‍ ദി ഫയര്‍ ബേര്‍ണ്‍സ്‌ (105 മി.) സം - ഇസ്‌മൈല്‍ ഗുനസ്‌, 3.15 ടോപ്‌ - ടൂറിംഗ്‌ ടാക്കീസ്‌ സം - ഗജേന്ദ്ര അഹിരെ, 6.15 ലോ.സി - പോസ്റ്റ്‌ ടെനിബ്രാസ്‌ ലുക്‌സ്‌ (120 മി.) സം - കാര്‍ലോസ്‌ റെഗാദാസ്‌, 9.00 ലോ.സി - ക്യാപ്‌റ്റീവ്‌ സം - ബ്രില്ലാന്റെ മെന്‍ഡോസാ.

ശ്രീ പത്മനാഭ : രാവിലെ 9.15ന്‌ ലോ.സി - സീസര്‍ മസ്റ്റ്‌ ഡൈ (76 മി.) സം - പാലോ തവിയാനി, വിറ്റോറിയോ തവിയാനി, 11.30 മത്സ.വി - ഭൂമിയുടെ അവകാശികള്‍ (114 മി) സം - ടി.വി. ചന്ദ്രന്‍, 3.00 ലോ.സി - സംതിങ്‌ ഇന്‍ ദ എയര്‍ (122 മി.) സം - ഒലീവിയര്‍ അസ്സായാസ്‌, 6.00 ലോ.സി - സോല്ലുലോയ്‌ഡ്‌ മാന്‍ സം - ശിവേന്ദ്ര സിംഗ്‌, 9.00 ലോ.സി - ക്ലാന്റെസ്റ്റൈന്‍ ചൈല്‍ഡ്‌ഹുഡ്‌ (112 മി.) സം - ബെഞ്ചമിന്‍ അവില.

അഞ്‌ജലി : രാവിലെ 9.30ന്‌ ലോ.സി -നോ (105 മി.) സം - പാബ്ലോ ലാറൈന്‍, 11.45 മത്സ.വി - ദി റിപ്പന്റെന്റ്‌ (87 മി.) സം - മെര്‍സാക്‌ അലോഷി 3.00 മല.സി - ഫ്രൈഡെ (103 മി.) സം - ലിജിന്‍ ജോസ്‌, 6.00 ലോ.സി - ഇന്‍ ദ ഇയര്‍ ഓഫ്‌ ദി ടൈഗര്‍, 9.00 ലോ.സി - പൊല്യൂട്ടിംങ്‌ പാരഡൈസ്‌ (98.മി) സം - ഫതിഹ്‌ അകിന്‍.

ശ്രീകുമാര്‍ : രാവിലെ 9.30ന്‌ ലോ.സി - കംപ്ലെയ്‌ന്‍സ്‌ (90 മി.) സം - ക്രെയ്‌ഗ്‌ സോബെല്‍, 11.30 ലോ.സി - അരിരാങ്‌ (100 മി.) സം - കിം കി ഡുക്‌, 3.00 മത്സ.വി - ടുഡെ (88 മി.) സം - അലെന്‍ ഗോമിസ്‌, 6.00 യെമാ -സില്‍മാന്‍ഡെ (84 മി.) സം - പിയറി യെമാഗോ, 9.00 ലോ.സി - പീപ്പിള്‍ മൗണ്ടെന്‍ പീപ്പിള്‍ സീ (91 മി.) സം - ഷാന്‍ഗ്യുന്‍ കായ്‌.

അജന്ത : രാവിലെ 9.15ന്‌ മത്സ.വി - മൈ യൂണിവേഴ്‌സ്‌ ഇന്‍ ലോവര്‍കെയ്‌സ്‌ (90 മി) സം - ഹാറ്റുവെ വിവേറോസ്‌, 11.30 ഹെ.ഇഗ്ന- ദി റെസിഡന്റ്‌സ്‌ (70 മി.) സം - ടിയാഗോ മാറ്റ മക്കാഡോ, 3.00 ലോ.സി - ലൈക്ക്‌ സംവണ്‍ ഇന്‍ ലൗ (109 മി.) സം - അബ്ബാസ്‌ കിയറോസ്‌തമി, 6.00 ഇന്‍ഡി.ആസ്‌- ടെന്‍ കാനോസ്‌ (90 മി.) സം - റോള്‍ഫ്‌ ഡി ഹീര്‍, പീറ്റര്‍ ഡിജിഗിര്‍, 9.00 ലോ.സി - മൈ ടുമാറോ (88 മി.) സം- മറീന സ്‌പാഡ.

ന്യു : രാവിലെ 9.00 ന്‌ ഇന്‍ഡി.ആസ്‌ - സാംസണ്‍ ആന്റ്‌ ദലീല (101 മി) സം - വാര്‍വിക്‌ഫ്‌ തോര്‍ട്ടന്‍, 11.30 ലോ.സി - ഒമര്‍ കില്‍ഡ്‌ മി (85 മി.) സം - റോഷ്‌ദി സെം, 3.00 ലോ.സി - ടു കില്‍ എ ബീവര്‍ (100 മി.) സം - ജാന്‍ ജാക്കൂബ്‌ കോല്‍സ്‌കി, 6.30 ലോ.സി - റോസ്‌ (94 മി) സം - വൊജേഷ്‌ സ്‌പറോസ്‌കി, 9.00 കുറ - ഇകിരു (143 മി.) സം - അകിര കുറസോവ.

രമ്യ : രാവിലെ 9.30 ന്‌ ലോ.സി-ലെ ഹാവ്‌ റെ (103 മി.) സം - അകികരിസ്‌മാകി, 11.45 ഹോമേ-എന്റെ മാമ്മാട്ടിക്കുട്ടിയമ്മയ്‌ക്ക്‌ (116 മി.) സം - ഫാസില്‍, 3.15 ലോ.സി - ഔവര്‍ ചില്‍ഡ്രന്‍ (111 മി.) സം - ജോചിം ലാഫൂസി, 6.15 ലോ.സി - 3 (115 മി.) സം - പാബ്ലോ സ്റ്റോള്‍, 9.00 ലോ.സി - ആഫ്‌റ്റര്‍ ദി ബാറ്റിള്‍ (116 മി.) സം -യൂഷുറി നസ്രുള്ള.

ധന്യ : ഹെലേ.ഇഗ്ന - ദി പ്രീസ്റ്റ്‌ ആന്റ്‌ ദി ഗേള്‍ (90 മി.) സം - ജാക്വിം പെഡ്രൊ ഡി അന്‍ഡ്രാഡി, 11.30 അഡോ.ഫി - ദി ഫ്രെഞ്ച്‌ കിസ്സേഴ്‌സ്‌ (90 മി.) സം - റിയാദ്‌ സാറ്റൗഫ്‌, 3.00 ടോപ്‌ - ദി ബെല്ലാര്‍ഡ്‌ ഓഫ്‌ റെസ്റ്റം (120 മി.) സം - അജിത സുചിത്ര വീര, 6.30 ശ്രീല.പാക്കേ - കര്‍മ്മ (90 മി.) സം - പ്രസന്ന ജയകോഡി. 9.15 അലെ.റെ -പ്രൈവറ്റ്‌ ഫിയേഴ്‌സ്‌ ഇന്‍ പബ്ലിക്‌ സ്‌പെയ്‌സ്‌ (120 മി.) സം - അലെന്‍ റെനെ. 

No comments:

Post a Comment