Friday 7 December 2012

ഇന്‍ കോണ്‍വര്‍സേഷന്‍ (8.12.12)

കേരള രാജ്യാന്തര മേളയിലെ ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ ഇന്ന്‌ (ഡിസംബര്‍ 8) സംവിധായകന്‍ ഋതുപര്‍ണ്ണഘോഷ്‌ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ ശ്രീ തീയേറ്ററിലാണ്‌ പരിപാടി. ശാലിനി നായരാണ്‌ മോഡറേറ്റര്‍ .

No comments:

Post a Comment