Friday, 7 December 2012

ഫിലിം ഷെഡ്യൂള്‍ (8-12-2012)

കൈരളി : രാവിലെ 9.00 ലോ.സി - ഡെ (78.മി) സം - അര്‍മേല്‍ ഹോസ്റ്റിയൗ, 11.30 ലോ.സി - പൊല്യൂട്ടിംഗ്‌ പാരഡൈസ്‌ (98 മി.) സം - ഫതിഹ്‌ അകിന്‍, 3.00 ലോ.സി - പിറോഗ്‌ (87 മി.) സം - മൗസാ ടൗറി, പ്രിന്‍സസ്സ്‌ നാസിക്‌ (74 മി.) സം - എര്‍ക്കിന്‍ സലൈവ്‌, 6.00 ലോ.സി - ഫ്‌ളവര്‍ ബഡ്‌സ്‌ (91 മി.) സം - സെനെക്‌ ജിറാസ്‌കി, 9.15 ലോ.സി - ലോറന്‍സ്‌ എനിവെയ്‌സ്‌ (168 മി.) സം - സേവ്യര്‍ ഡോലന്‍.

ശ്രീ : ആസ്‌.ഇന്‍ - ബിഡെവിള്‍ (90 മി.) സം - ട്രെയ്‌സി മൊഫറ്റ്‌, 11.00 ഇന്ത്യ. സി - ചിത്രാംഗദ (138 മി.) സം - റ്‌തുപര്‍ണ്ണഘോഷ്‌, 3.30 മത്സ.വി - സ്റ്റാ.നിന (105 മി.) സം - മന്നി പാലോ, 6.15 പോള്‍.കോ - മാന്‍ ഓഫ്‌ ഫ്‌ളവേഴ്‌സ്‌ (91 മി.) സം - പോള്‍ കോക്‌സ്‌, 9.00 ഇന്ത്യ.സി - സൗണ്ട്‌ (100 മി.) സം -കൗശിക്‌ ഗാംഗുലി.

കലാഭവന്‍ : രാവിലെ 9.00 ലോ.സി - ഓണ്‍ ദ റോഡ്‌ (124 മി.) സം - വാള്‍ട്ടര്‍ സാലസ്‌, 11.30 ലോ.സി - പുവര്‍ ഫോക്ക്‌ (105 മി.) സം - മിഡി ഇസഡ്‌, 3.15 ലോ.സി - സിസ്റ്റര്‍ (97 മി.) സം - ഉര്‍സൂല മിയര്‍, 6.15 ലോ.സി - ദി എക്‌സാം (89 മി.) സം - പീറ്റര്‍ ബെര്‍ഗണ്ടി, 9.00 ലോ.സി - വാര്‍ വിറ്റ്‌ച്‌ (90 മി.) സം - കിം നഗുയെന്‍.

ശ്രീ പത്മനാഭ : രാവിലെ 9.15 ലോ.സി - വെന്‍ ഐ സോ യൂ (93 മി.) സം - അനിമാരി ജാസിര്‍, 11.30 ലോ.സി - നൈറ്റ്‌ എക്രോസ്‌ ദി സ്‌ട്രീറ്റ്‌ (110 മി.) സം - റൗള്‍ റൂയിസ്‌, 3.00 മത്സ.വി - ഇവാന്‍സ്‌ വുമണ്‍ (90 മി.) സം - ഫ്രാന്‍സിസ്‌ക സില്‍വ, 6.00 ലോ.സി - മിസ്റ്ററി (98 മി.) സം - യി ലു, 9.00 ലോ.സി - സ്‌മാഷഡ്‌ (85 മി.) സം -ജെയിംസ്‌ പൊന്‍സാള്‍ട്ട്‌.

അഞ്‌ജലി : രാവിലെ 9.30 ലോ.സി - നൗ, ഫൊറാജര്‍ (93 മി.) സം - ജൂലിയ ഹാല്‍പെറിന്‍, ജെസണ്‍ കോര്‍ട്ട്‌ലുണ്ട്‌, 11.45 മത്സ.വി - പ്രസന്റ്‌ ടെന്‍സ്‌ (110 മി.) സം - ബെല്‍മിന്‍ സോളിമെസ്‌, 3.00 മല.വി - ഇന്ത്യന്‍ റുപ്പി (155 മി.) സം - രഞ്‌ജിത്‌ ബാലകൃഷ്‌ണന്‍, 6.00 ടോപ്‌ - 500 & 5 (120 മി.) സം - രഘു ജഗന്നാഥന്‍, 9.00 ലോ.സി - അമോര്‍ (127 മി.) സം - മിഖായല്‍ ഹനേക്കി.

ശ്രീകുമാര്‍ : രാവിലെ 9.30 ലോ.സി - കാം അറ്റ്‌ സി (90 മി.) സം - വോള്‍ക്കര്‍ സ്‌ക്ലോന്‍ഡ്രോഫ്‌, 11.30 പോള്‍. കോ - ഇന്നസെന്‍സ്‌ (94 മി.) സം - പോള്‍ കോക്‌സ്‌, 3.00 ലോ.സി - ദിസ്‌ മസ്റ്റ്‌ ബി ദി പ്ലെയ്‌സ്‌ (118 മി.) സം - പൗലോ സൊറന്റിനോ, 6.00 ലോ.സി - എവരിബെഡി ഇന്‍ ഔവര്‍ ഫാമിലി (107 മി.) സം - റാഡു ജൂഡ്‌, 9.00 ലോ.സി - വെയര്‍ ഡു വി ഗോ നൗ? (110 മി.) സം - നദൈന്‍ ലബാക്കി.

അജന്ത : രാവിലെ 9.15 ലോ.സി - ടു കില്‍ എ ബീവര്‍ (100 മി.) സം - ജാന്‍ ജാക്കൂബ്‌ കൊല്‍സ്‌കി, 11.30 കണ്‍.ഫോ - ഡോണ്ട്‌ ബി അഫ്രൈഡ്‌ ബി (90 മി.) സം - ഡാങ്‌ ഡി പാന്‍, 3.00 ടോപ്‌- ആങ്കിള്‍ (135 മി.) സം - ഉമേഷ്‌ വിനായക്‌ കുല്‍ക്കര്‍ണ്ണി, 6.00 റിട്രൊ - ചെമ്മീന്‍ (140 മി.) സം - രാമു കാര്യാട്ട്‌, 9.00 അഡോ - ദ ഫ്രഞ്ച്‌ കിസ്സേഴ്‌സ്‌ (90 മി.) സം - റിയാദ്‌ സ്റ്റാഫോ.


ന്യൂ : രാവിലെ 9.00 കാലാപാനി (160 മി.) സം - പ്രിയദര്‍ശന്‍, 11.30 ലോ.സി - എല്ലീസ്‌ (99 മി.) സം - മല്‍ഗോര്‍സാറ്റ സൗമൗസ്‌ക, , 3.00 ലോ.സി - ആഫ്‌റ്റര്‍ ദി ബാറ്റില്‍ (116 മി.) യൂസ്രീ നസ്രല്ല, 6.30 മത്സ.വി - നോസ്‌ വെമോസ്‌ പാപ (89 മി.) സം - ലുസിയ കാരേരാസ്‌, 9.00 കുറ - ദ ഹിഡന്‍ ഫോര്‍ട്രസ്‌ (139 മി.) സം - അകിര കുറസോവ.


രമ്യ : രാവിലെ 9.30 കണ്‍.ഫോ - മൂണ്‍ അറ്റ്‌ ദി ബോട്ടം ഓഫ്‌ ദി വെല്‍ (121 മി.) സം - വിന്‍ സന്‍ ഗിയെങ്‌, 11.45 യോജിമ്പോ (110 മി.) സം - അകിര കുറോസാവ,  3.15 ലോ.സി - ഷെയിംലെസ്‌ (84 മി.) സം - ഫിലിപ്പ്‌ മാര്‍സെവിസ്‌കി, 6.15 ലോ.സി - മൈ ടുമാറോ (88 മി.) സം - മറീന സ്‌പാഡ, 9.00 അലെ. റിനെ - ലാസ്റ്റ്‌ ഇയര്‍ അറ്റ്‌ മാറിയന്‍ബാദ്‌ (94 മി.) സം - അലെന്‍ റെനെ.

ധന്യ : രാവിലെ 9.15 അഡോ - ലൗ ലൈക്ക്‌ പോയിസണ്‍ (92 മി.) സം - ക്യാറ്റല്‍ ക്യുലിവെറെ, 11.30 അഡോ - മെമ്മറി ലെയ്‌ന്‍ (98 മി.) സം - മിഖായേല്‍ ഹേഴ്‌സ്‌, 3.00 ലോ.സി - ലെ ഹവ്‌റെ (93 മി) സം - അകി കരിസ്‌മാകി, 6.30 അലെ.റെനെ- സെയിം ഓള്‍ഡ്‌ സോങ്‌ (120 മി.) സം - അലെന്‍ റെനെ, 9.15 ആസ്‌. ഇന്‍ - ഹിയര്‍ അയാം (90 മി.) സം - ബെക്ക്‌ കോള്‍.

No comments:

Post a Comment