ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍,
പാകിസ്‌താന്‍, അഫ്‌ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ
കുട്ടികളുടെ സിനിമകളുടെ ഉന്നമനത്തിനായി സൗത്ത് ഏഷ്യന്‍ ചില്‍ഡ്രന്‍സ് സിനിമാ ഫോറം
രൂപീകരിക്കുന്നു.
ഇതോടനുബന്ധിച്ചുള്ള പ്രഥമ ശില്‌പശാല ഇന്ന് (ഡിസംബര്‍ 9) ഹോട്ടല്‍ ഹൊറൈസണില്‍ രാവിലെ 10 ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ ചടങ്ങില്‍ പങ്കെടുക്കും.
ദക്ഷിണേഷ്യയിലെ പ്രമുഖ ചലച്ചിത്രകാരന്മാര്‍, നിര്‍മ്മാതാക്കള്‍, ചലച്ചിത്രമേളകളുടെ സംഘാടകര്‍, വിദ്യാഭ്യാസ വീക്ഷണര്‍ തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്‌പശാലയില്‍ പങ്കെടുക്കും. കുട്ടികളുടെ സിനിമകളുടെ നിര്‍മ്മാണവും വിതരണവും നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ശില്‌പശാല ചര്‍ച്ച ചെയ്യും.

No comments:
Post a Comment