മത്സര
വിഭാഗത്തിലെ മികച്ച പ്രേക്ഷക ചിത്രത്തെ തെരഞ്ഞെടുക്കുന്നത് ഇപ്രാവശ്യം
റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും. www.iffk.in എന്ന വെബ്‌സൈറ്റ്
വഴിയാണ് റേറ്റിങ് നടത്തേണ്ടത്. സൈറ്റിലെ വോട്ട് എന്ന ഓപ്‌ഷനില്‍ ക്ലിക്
ചെയ്യുമ്പോള്‍ മത്സരചിത്രങ്ങളുടെ പട്ടിക കാണാം. സ്‌ക്രീന്‍ ചെയ്‌ത സിനിമയാണെങ്കില്‍
`റേറ്റിങ്ങില്‍` ക്ലിക്ക് ചെയ്യുക. തുടര്‍ന്നുവരുന്ന പോപ്പ്-അപ്പില്‍ 1 മുതല്‍ 5
വരെ റേറ്റിങ്‌് കൊടുത്തിട്ടുണ്ട്. ഇതില്‍ പ്രേക്ഷകര്‍ നല്‍കാനുദ്ദേശിക്കുന്ന
റേറ്റിങ്‌് ക്ലിക്ക് ചെയ്‌താല്‍ വോട്ട് രേഖപ്പെടുത്തിയതായി. എല്ലാ
ചിത്രങ്ങള്‍ക്കും റേറ്റിങ് നല്‍കാം. എന്നാല്‍ ഒരു ചിത്രത്തിന് ഒരിക്കല്‍ മാത്രമേ
റേറ്റിങ് പാടുള്ളു.
ഏറ്റവും മികച്ച റേറ്റിങ് ലഭിക്കുന്ന ചിത്രത്തിന്റെ സംവിധായകന് 2 ലക്ഷം രൂപയും രജതചകോരവും പുരസ്‌കാരമായി ലഭിക്കും.
കലാഭവന്‍, കൈരളി,ന്യൂ, അഞ്‌ജലി തിയറ്ററുകളില്‍ സജ്ജീകരിച്ചിട്ടുള്ള ബൂത്തുകളിലും വെബ്‌സൈറ്റില്‍ നേരിട്ട് പ്രവേശിച്ചും പ്രേക്ഷകര്‍ക്ക് റേറ്റിംഗ് നടത്താം. ഈ സംവിധാനം ഇന്നു നിലവില്‍ വരും. ഡിസംബര്‍ 14 ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് അവസാനിക്കും.

No comments:
Post a Comment