കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ
ഉദ്‌ഘാടന ചിത്രം ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ ദ് റിംഗിന്റെ അവതരണം കേരളത്തിലെ
ചലച്ചിത്ര ആസ്വാദകര്‍ക്ക് എന്നും ഓര്‍മ്മിക്കാവുന്ന അനുഭവമായിരുന്നു.
1927 -ല്‍ പുറത്തിറങ്ങിയ ഹിച്ച്‌കോക്കിന്റെ നിശബ്‌ദചിത്രം തല്‍സമയ ശബ്‌ദ സന്നിവേശത്തോടെ അവതരിപ്പിച്ചത് കാണാനും കേള്‍ക്കാനുമുള്ള അവസരം കഴിഞ്ഞ രണ്ടു തലമുറകള്‍ക്ക് ലഭിക്കാത്തതായിരുന്നു.
കഴിഞ്ഞ 28ന് ലണ്ടനില്‍ ഇത്തരമൊരു പ്രകടനം പുനര്‍സൃഷ്‌ടിക്കപ്പെട്ട ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ നടത്തിയിരുന്നു. അത് ഡിജിറ്റല്‍ നൊട്ടേഷന്റെ സഹായത്തോടെയായിരുന്നുവെങ്കില്‍ ഇവിടെ അതും ഒഴിവാക്കിയിരുന്നു.
നിശാഗന്ധിയില്‍ ലൈവ് ബാന്റ് അവതരിപ്പിച്ചത് സേവറ്റോ കിഞ്ചിന്റെ നേതൃത്വത്തിലായിരുന്നു.
ബോക്‌സിംങ് റിംങും ത്രികോണപ്രണയവും ഹിച്ച്‌കോക്കിന്റെ ശൈലിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ദ് റിംങില്‍.

No comments:
Post a Comment